¡Sorpréndeme!

പ്രവാസി ജീവിതത്തിൽ നിന്ന് എത്തിയത് മരണത്തിലേക്ക് | Oneindia Malayalam

2018-10-18 579 Dailymotion

Five members of the family lost their lives while travelling to Mookambika
മൂകാംബികദര്‍ശനത്തിനുപോയ കുടുംബത്തിന്റെ കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് തൃശൂര്‍ സ്വദേശികളായ നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരപരുക്ക്. ദേശീയപാതയില്‍ എടാട്ട് കേന്ദ്രീയവിദ്യാലയത്തിനു സമീപം ഇന്നലെ പുലര്‍ച്ചെ നാലരക്കാണ് അപകടം.
#Mookambika #Kannur